ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡറുകളുടെ ഉടമസ്ഥതയിൽ ഒരു ബസ് സർവീസ് ആരംഭിച്ചു.

Spread the love

ട്രാൻസ്ജെൻഡർ ഉടമസ്ഥതയിലുള്ള ട്രാവൽ കമ്പനി ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ്
ട്രാൻസ്ജെൻഡറുകളുടെ ഉടമസ്ഥതയിൽ ഒരു ബസ് സർവീസ് ആരംഭിക്കുന്നത്.
PUNE – AKOLA – PUNE റൂട്ടിൽ ആണ് Rajputana Travels എന്ന പേരിൽ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *