പ്രതാധിപർ കെ. സുകുമാരന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിന്റെ സുവർണ്ണ ജൂബിലി ആഘോഷം ഇന്ന് രാവിലെ ആലുവയിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
പ്രതാധിപർ കെ.സുകുമാരന്
രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിന്റെ സുവർണ്ണ ജൂബിലി ആഘോഷം ഇന്ന് രാവിലെ ആലുവയിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
ആലുവ എം.എൽ.എ. അൻവർ സാദാത് അധ്യക്ഷത വഹിച്ചു. കലാകൗമുദി ഓർഡിനേറ്റിങ്ങ് എഡിറ്റിങ്ങ് വടയാർ സുനിൽ സ്വാഗതം പറഞ്ഞു ചടങ്ങിൽ അദ്വൈത ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ മുഖ്യപ്രഭാഷണം നടത്തി മുൻസിപ്പൽ ചെയർമാൻ എം ഒ ജോൺ., മുൻ മന്ത്രി ജോസ് തെറ്റയിൽ., ബാംബൂ കോപ്പറേഷൻ ചെയർമാൻ ടി കെ മോഹനൻ. കലാ കൗമുദി എംഡി സുകുമാരൻ മണി
എന്നിവർ ആശംസകൾ അർപ്പിച്ചു വിവിധ സാമൂഹിക സാംസ്കാരിക മേഖ ലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കുള്ള കൗമുദി പുരസ്കാരങ്ങൾ ഡോ. വർഗ്ഗീസ് മൂലൻ , മുഹമ്മദ് പനയ്ക്കൽ . എ.കെ. നായർ, സതീഷ് എം. ആചാരി എന്നിവർക്ക് ഗോവ ഗവർണർ സമ്മാനിച്ചു. കലാകൗമുദി റിപ്പോർട്ടർ ജിഷ ബാബു നന്ദി പറഞ്ഞു.
Comments (0 Comments)