KSEB നടപ്പിലാക്കിയ വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ചു NDA യുടെ നേതൃത്വത്തിൽ കോട്ടയം KSEB ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധം BDJS സംസ്ഥാന ഉപാദ്ധ്യക്ഷൻ എ ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

Spread the love

കോട്ടയം: KSEB നടപ്പിലാക്കിയ വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ചു NDA യുടെ നേതൃത്വത്തിൽ കോട്ടയം KSEB ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധം BDJS സംസ്ഥാന ഉപാദ്ധ്യക്ഷൻ എ ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ അദ്ധ്യക്ഷത വഹിച്ചു. BDJS സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ പി അനിൽകുമാർ, ഷാജി ശ്രീശിവം, ബിജെപി മധ്യമേഖല വൈസ് പ്രസിഡന്റ്‌ ടി എൻ ഹരികുമാർ, ബിജെപി മധ്യ മേഖല സെക്രട്ടറി കൃഷ്ണകുമാർ നീറിക്കാട്, RLJP സംസ്ഥാന വൈസ് പ്രസിഡന്റ്‌ അജിത് കളപുരയ്‌ക്കൽ, BDJS ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, BDJS ജില്ലാ സെക്രട്ടറിമാരായ റെജിമോൻ, കെ പി സന്തോഷ്‌, BDJS ജില്ലാ ജോയിൻ സെക്രട്ടറി സജീഷ് മണലേൽ, LJP ജില്ലാ സെക്രട്ടറി ബാബുരാജ് പങ്ങട, BJP സംസ്ഥാന കൗൺസിൽ അംഗം സി എൻ സുഭാഷ്, പി.വി.വിനോദ്, ശങ്കർദാസ്, പി കെ രവീന്ദ്രൻ, അഖിൽ രവീന്ദ്രൻ, ശ്രീജിത് കൃഷ്ണൻ, ജയപ്രകാശ് വാകത്താനം, അരുൺ മൂലേടം, ബിനീഷ് പി ഡി, ശ്രീജിത്ത്‌, ബി ആർ മഞ്ജിഷ് തുടങ്ങിയവർ പങ്കെടുത്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *