‘ഒരു അറവുകാരന്റെ എഴുത്തുപുര’ പുസ്തക രചിത്താവ് അൻവർ അലിയെ പ്രശസ്ത എഴുത്തുകാരൻ ഷൗക്കത്തലി പൊന്നാട അണിയിച്ച് ആദരിച്ചു.
തൃശൂർ: പ്രശസ്ത എഴുത്തുകാരനും കേരളസാഹിത്യ ആകാദമി അവാർഡ് ജേതാവുമായ ഷൗകത്ത്അലി ഒരു അറവുകാരന്റെ എഴുതുപുര എന്ന ചെറുകഥ സമാഹരണം എഴുതിയ അൻവർ അലിയെ സ്റ്റാർ ബ്രദേഴ്സ് Environment നേതൃത്വത്തിൽ ആദ്ധരിച്ചു. ഗുരുവായൂർ 10ആം വാർഡ് മെബർ മെഹറൂഫ് ഉൽഘാടനം നിർവഹിച്ചു. നവാസ് വി.കെ അധ്യക്ഷത നിർവഹിച്ചു. റമീസ് വി.കെ, അഫ്സൽ പാലുവായ്, ഹാരിസ് സി.എം ,സിറാജ് പി.എച്ച്, മുഹ്സിൻ തട്ടറപ്പിൽ, ഹാരിസ് പി.കെ, അധ്നാൻ 3star എന്നിവർ സംസാരിച്ചു.
Comments (0 Comments)