കുന്നത്തേരി ദേശവിളക്കിന് ഇന്ന് തുടക്കം.
ആലുവ: കുന്നത്തേരി ദേശവിളക്കിന് 9 ന് തുടക്കം,9 മുതൽ 16 വരെയാണ് ദേശാവിളക്ക് മഹോത്സവം 9 ന് രാവിലെ വൈകുന്നേരം 5 മണിക്ക് ഭഗവത് ജ്യോതിക്ക് ഗ്രാമ വരവേല്പും ശോഭയാത്രയും തുടർന്ന് പ്രഭാഷണം 10 ന് രാവിലെ അയ്യപ്പധർമ്മ പ്രചാരണ യാത്ര,സർവ്വൈശ്വര്യപൂജ ചാക്യർകൂത്തു, അന്നദാനം 11ന് വൈകുന്നേരം നീരാഞ്ജന തട്ട് പ്രദക്ഷിണം, പ്രഭാഷണം,ഗ്രാമീണ ഗാനർച്ചന 12ന് പ്രഭാഷണം, ഗ്രാമോത്സവം 13ന് വിദ്യാഗോപാല മന്ത്രാർച്ചന, പ്രഭാഷണം, ചിന്ത് 14ന് സർപ്പാബലി, പെരുംങ്കളിയാട്ടം 15 ന് അയ്യപ്പ ഭക്ത സംഗമം, കൈകൊട്ടിക്കളി, തിരുവാതിര 16ന് ഭഗവത് ജ്യോതി പ്രയാണം, ശാസ്തംപാട്ട്, അന്നദാനം, ഇരട്ടാതായമ്പക, എതിരെൽപ്പ്,ആഴി പൂജ എന്നിവ ഉണ്ടാകും
Comments (0 Comments)