*എൻ ഡി എ എറണാകുളം ജില്ലാ സമ്മേളനം സംസ്ഥാന കൺവീനറും ബിഡി ജെ എസ്. സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.*
എറണാകുളം: എൻ ഡി എ ജില്ലാ ചെയർമാനും ബി ജെ പി. ജില്ല പ്രസിഡണ്ടുമായ അഡ്വ കെ.എസ് ഷൈജു അദ്ധ്യക്ഷത വഹിച്ചു. എൻ ഡി എ ജില്ലാ കൺവീനറും ബി ഡി ജെ എസ്. ജില്ല പ്രസിഡണ്ടുമായ അഡ്വ ശ്രീകുമാർ തട്ടാരത്ത് സ്വാഗതം ആശംസിച്ചു. എൻ കെ സി സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ ഗിരി, എസ് ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോണി കെ. ജോൺ , എൽ ജെപി സംസ്ഥാന പ്രസിഡന്റ് പി.എച്ച് രാമചന്ദ്രൻ , ആർ എൽ ജെപി സംസ്ഥാന ലീഗൽ കൺവീനർ അഡ്വ ചന്ദ്രബാബു, ജെ ആർ പി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് കുന്നുകര , കെ.കെ സി ജില്ലാ പ്രസിഡന്റ് സൂചി ന്ദ്രൻ സി., ബി ജെ പി സംസ്ഥാന വക്താവ് അഡ്വ നാരായണൻ നമ്പൂതിരി എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ പി ശങ്കരൻകുട്ടി. , ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ, എൻ.കെ.സി സംസ്ഥന ഭാരവാഹി സുധീഷ് നായർ, ബി ഡി എം എസ്, സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ഷീബ ടിച്ചർ, ബി ഡി ജെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജ്യോതിസ്, സംസ്ഥാന സെക്രട്ടറി ഷൈൻ കെ കൃഷ്ണൻ , സംസ്ഥാന നേതാക്കളായ എ ബി.ജയപ്രകാശ്, സി. എൻ രാധാകൃഷ്ണൻ ,പ്രൊഫ മോഹൻ, പി.എസ്. ജയരാജ്, ഷൈൻ കൂട്ടുങ്ങൽ ,. എൽ ജെ പി ജില്ലാ പ്രസിഡന്റ് ലാലു, എൻ.കെ.സി.ജില്ലാ പ്രസിഡന്റ് ജോർജ് ഷൈൻ, എസ്.ജെ ഡി ജില്ലാ പ്രസിഡന്റ് ജോഷി തോമസ്, ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിമാരായ മാരായ ബസിത് കുമാർ, അഡ്വ.എസ് സജി, ബി ഡി ജെ എസ് ജില്ലാ ജനറൽ സെക്രട്ടറി മാരായ പി ദേവരാജ് ദേവ സുധ, പി.ബി സുജിത്, ജില്ലാ , മണ്ഡലം ഭാരവാഹികൾ , ഉൾപെടെ നിരവധി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.
Comments (0 Comments)