ജനുവരി 15, ഇന്ത്യൻ ആർമി ദിനത്തിൽ ധീരജവാൻമാരുടെ സ്മരണയ്ക്കായ് ദീപം തെളിയിച്ച് ബി എസ് എസ് തൃശൂർ ജില്ല കമ്മിറ്റി.

Spread the love

തൃശൂർ: ഭാരതീയ ശിവസേന (ബിഎസ്എസ്) തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിൽ അമർ ജവാനിൽ, നമ്മുടെ രാജ്യത്തിനു വേണ്ടി ബലിയർപ്പിച്ച ധീരജവാൻമാരുടെ സ്മരണയ്ക്ക് മുന്നിൽ ഭാരതീയ ശിവസേന പ്രവർത്തകർ മൺചെരാതിൽ ദീപം തെളിയിച്ചപ്പോൾ….🙏🏻

ധീരസൈനീകരുടെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം… 🙏🏻🙏🏻🙏🏻

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *