തലസ്ഥാനത്ത് വിളപ്പിൽശാലയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി

Spread the love

തലസ്ഥാനത്ത് യുവാവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ആകാശ് ഭവനിൽ വെച്ചാണ് ശ്രീകണ്ഠന് വെട്ടേറ്റത്. സംഭവത്തിൽ പ്രതിയായ ഇരട്ടകുളം പണംതറ പുത്തെൻ വീട്ടിൽ ബിനു എന്ന ‘തത്ത ബിനു’ (45)വിനെ ആണ് വിലപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടരയോടെ ചൊവ്വല്ലൂർ തന്നകുളത്തിന് സമീപമായിരുന്നു ആക്രമണം.

ശ്രീകണ്ഠനെ പ്രതി ബിനു വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനുശേഷം രക്ഷപ്പെട്ട ബിനുവിനെ പോലീസ് ഇൻസ്‌പെക്ടർ വളപ്പിൽശാല രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ബിനു എട്ടോളം കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച മുൻപാണ് മോഷണക്കേസിൽ ജയിൽ മോചിതനായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *