കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികൻ കടന്നു കളഞ്ഞു

Spread the love

കാൽനടയാത്രക്കാരനെ ഒരു സൈക്കിൾ യാത്രക്കാരൻ ഇടിച്ചു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. നരിക്കുനി സ്വദേശി സന്തോഷ് കുമാറിനാണ് അപകടത്തിൽ പരിക്കേറ്റത്.

വെള്ളിയാഴ്ച 20.15നാണ് സംഭവം. കാൽനടയാത്രക്കാരനെ അമിത വേ​ഗതയിൽ വന്ന ബൈക്ക് യാത്രികൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, നാല് ദിവസം കഴിഞ്ഞിട്ടും അപകടത്തിൻ്റെ പ്രതിയെ കണ്ടെത്താനായിട്ടില്ല.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *