ഡൽഹിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ രണ്ട് പേർ മരിച്ചു
ഇന്നലെ ഡൽഹിയിലുണ്ടായ മണൽക്കാറ്റിൽ രണ്ടു പേർ മരിച്ചു. ശക്തമായ മണൽക്കാറ്റിനെ തുടർന്നുണ്ടായ ഈ സംഭവത്തിൽ 23 പേർക്ക് പരിക്കേറ്റു. മരം വീണ് രണ്ട് പേർ മരിച്ചു.
കൊണാക്ട് പ്ലേസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. മരങ്ങൾ വീണതിന് 60 കേസുകളും വീടുകളും മതിലുകളും തകർന്നതിന് 22 കേസുകളും മണൽക്കാറ്റിനെക്കുറിച്ച് 50 ഓളം കോളുകൾ ലഭിച്ചതായും ഡൽഹി പോലീസ് പറഞ്ഞു. മണൽക്കാറ്റിനെ തുടർന്ന് 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
Comments (0 Comments)